Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തനെഷ്യസ്  യോഹാൻ...

അത്തനെഷ്യസ്  യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ  ഡോ. ജോസഫ് മാർ ബർന്നബാസ്  അനുശോചിച്ചു.

തിരുവല്ല: ഡോ. മാർ അത്തനെഷ്യസ്  യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ  മലങ്കര മാർത്തോമാ സുറിയാനി സഭയുടെ  സഫ്രഗൻ മെത്രാപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ്  ബിലീവേഴ്സ്  ഈസ്റ്റ്ടെൺ  ചർച് ആസ്ഥാനത്തെത്തി അനുശോചിച്ചു. തുടർന്ന്  പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അടൂർ ഭദ്രാസന അധിപൻ  മാത്യൂസ്  മാർ സെറാഫിo, ടൈറ്റസ് മാർ ഒസ്താദിയോസ്‌, ജോഷ്വാ മാർ ബർന്നബസ്, ജോൺ  മാർ ഐറിനിയോസ്, സാമുവൽ  മാർ തിയഫിലോസ്,  ജസ്റ്റിൻ മാർ തോമസ്,  മാത്യൂസ് മാർ സിൽവാനിയോസ്, മാർട്ടിൻ മാർ അപ്രേം,ഫാ. സിജോ പന്തപ്പള്ളിൽ, വികാരി ജനറൽ റവ. ജോർജ് സക്കറിയ, മുൻ അല്മായ ട്രസ്റ്റി  അഡ്വക്കേറ്റ് വർഗീസ് മാമൻ, സഭ കൗൺസിൽ അംഗo  തോമസ് കോശി, റവ കുര്യൻ തോമസ്  റവ. ആർ സി തോമസ്, റവ സക്കറിയ ജോൺ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: കേരള ബാങ്കിൻറെ പെരിങ്ങര ബ്രാഞ്ച് നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ  പി അങ്കിതയ്ക്ക് ബ്രാഞ്ച് മാനേജർ സുമദേവി വൃക്ഷത്തൈ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന കസ്റ്റമേഴ്സിന് വാർഡ് മെമ്പർ ...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു

കോഴിക്കോട് : അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യയുടേയും മകള്‍ ദക്ഷിണ (13) യാണ് മരിച്ചത്.ജൂൺ 12നാണു ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്.പരിശോധനാഫലം...
- Advertisment -

Most Popular

- Advertisement -