പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത .ഇന്ന് പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും, 16 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.