Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎം സി...

എം സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു : ആളപായമില്ല

കോട്ടയം: എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു. ആളപായമില്ല. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. എംസി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാനാ ബൈപ്പാസ് ജംഗ്ഷനിലാണ് രാവിലെ 8.30മണിയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത്.

എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നും പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സാണ് ഇടിച്ചു കയറിയത്.  പട്ടിത്താനം റൗണ്ടാന ജംഗ്ഷനിൽ വാഹന നിയന്ത്രണത്തിന് ട്രാഫിക് സിഗ്നൽ സംവിധാനം ഇല്ലാത്തതാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്മാർട്ട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നതോടെ റേഷൻ വിതരണം കേന്ദ്ര നിരീക്ഷണത്തിൽ വരും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സ്മാർട്ട് പിഡിഎസ് പദ്ധതി അടുത്ത മാസം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ റേഷൻ കാർഡുകൾ നിരീക്ഷണത്തിൽ വരും. ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്....

കദളിമംഗലം ക്ഷേത്രം: ആയില്യം പൂജാ മഹോത്സവം നാളെ

തിരുവല്ല: തിരുവല്ല കദളിമംഗലം ക്ഷേത്രം വക സർപ്പക്കാവിൽ ആണ്ടുതോറും നടത്തിവരുന്ന ആയില്യം പൂജാ മഹോത്സവം ശനിയാഴ്ച (26) നടക്കും. നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും അഭിഷേകം നടത്തി പൂജാദി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നാഗ...
- Advertisment -

Most Popular

- Advertisement -