Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsNationalശ്രീലങ്കയിൽ നിന്നെത്തിയ...

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് : ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിൽ വച്ച് ഇവരെ പിടികൂടിയത്.ഇവരെ ചോ​ദ്യം ചെയ്യുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ-മാലിന്യശേഖരണം : ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ

തിരുവനന്തപുരം : സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇ-മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും...

ഗവ. നഴ്സിങ് കോളജ് വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രിയുടെ  ഓഫീസിലേക്ക്  മാർച്ചും ധർണ്ണയും നടത്തി

പത്തനംതിട്ട : പത്തനംതിട്ട ഗവ. നഴ്സിങ് കോളജിലെ വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഗവ. നഴ്സിങ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും, ഐഎൻസി അംഗീകാരം ഉറപ്പാക്കണമെന്നും...
- Advertisment -

Most Popular

- Advertisement -