Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsആസൂത്രണ ബോർഡ്...

ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരന് വേണ്ടിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : പി എസ്‌ സി യുടെ ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരന് വേണ്ടിയെന്ന് എസ് ഐ ടിയുടെ കണ്ടെത്തൽ .പരീക്ഷയിലെ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. അതിനാൽ ഈ ചോദ്യങ്ങൾ ഒഴിവാക്കിയെന്നാണ് എസ് ഐ ടി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം റാങ്ക് നേടിയത് ഇടത് സംഘടനാ നേതാവാണ്.

സംസ്ഥാനത്തെ വിവിധ പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് ലഭിച്ച 90 പരാതികളാണ് നിലവിൽ എസ്‌ഐടി പരിശോധിക്കുന്നത്.ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി ഒരുങ്ങുകയാണ്. ഇതിനായി പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ ആചാരപ്രൗഡിയൽ ദേശവിളക്ക് തെളിയിച്ചു

തിരുവല്ല: പെരിങ്ങര കരയിൽ തിരുപന്തത്തോട് അനുബന്ധിച്ചുള്ള ദേശവിളക്ക് തെളിയിച്ചു. പെരിങ്ങര  1110 നമ്പർ എൻ എസ് എസ്  കരയോഗം  സെക്രട്ടറി മുരളീധരകുറുപ്പ് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആർ. ഭാസി, എൻ. ജയറാം, അഭിലാഷ്, മനോജ്...

റേഷന്‍ കടകള്‍ ആഗസ്റ്റ് 23, 25 തീയതികളിൽ തുറക്കും

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ് 23, 25 തീയതികളിൽ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27, സെപ്തംബര്‍ 2 തീയതികളില്‍ അവധിയായിരിക്കും. ഓണം ഫെയറുകളും സപ്ലൈകോയും ഇന്ന് പ്രവർത്തിക്കുന്നതാണ്. നബിദിനം...
- Advertisment -

Most Popular

- Advertisement -