Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ പാക്...

ഡൽഹിയിലെ പാക് ഹൈക്കമ്മീഷനുമുന്നിലെ ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

ന്യൂഡൽഹി : ഡൽഹിയിലെ പാക് ഹൈക്കമ്മീഷനു മുന്നിലെ അനധികൃത കെട്ടിടഭാഗങ്ങളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ പൊളിച്ചു നീക്കി.ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തിന് സമീപമുള്ള ക്യൂ നിയന്ത്രണ സംവിധാനങ്ങളും കോമ്പൗണ്ടിന് ചുറ്റുമുണ്ടായിരുന്ന ട്രാഫിക് ബൊള്ളാർഡുകളും ബാഹ്യ സുരക്ഷാ വലയവും നീക്കം ചെയ്തു. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ പാക്കിസ്ഥാൻ അധികൃതർ പൊളിച്ചു നീക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഈ നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി

റാന്നി : വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ നവോദയ പരിസരങ്ങളിൽ ശനിയാഴ്‌ച രാവിലെയാണ് കുറുനരി നായ്ക്കളെയും, പ്രദേശവാസിയെയും ആക്രമിച്ചത്. തുടർന്ന് നാട്ടുകാർ  പോലീസിലും, വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിരുന്നു. പിന്നിട്...

ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്കും ഭാര്യയ്ക്കും മർദ്ദനം : പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും, തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പോലീസ്...
- Advertisment -

Most Popular

- Advertisement -