Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiഏഷ്യൻ ഗെയിംസ്‌...

ഏഷ്യൻ ഗെയിംസ്‌ : കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം.പുരുഷ, വനിതാ കബഡി ഫെെനലുകളില്‍ ഇന്ത്യ ഇറാനെ പരാജയപ്പെടുത്തി .പുരുഷന്മാരുടെ മാരത്തണിൽ ഇന്ത്യയുടെ സാവൻ ബർവാൾ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു.വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്സി എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 28 ആയി ഉയർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകരെ കേരളം കൈവിടില്ല; നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ്സ് തുടരും:  മന്ത്രി പി പ്രസാദ്

ആലപ്പുഴ: അന്നം തരുന്ന കർഷകരെ കേരളം ഉപേക്ഷിക്കില്ലെന്നും സംസ്ഥാനത്തെ നെൽ കർഷകർക്ക് നെല്ലിനുള്ള താങ്ങുവിലയ്ക്ക് മുകളിൽ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു....

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ (63) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടിയിലുള്ള വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ...
- Advertisment -

Most Popular

- Advertisement -