Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsഗ്രീൻലാൻഡ് പിടിച്ചടക്കുമെന്ന്...

ഗ്രീൻലാൻഡ് പിടിച്ചടക്കുമെന്ന് അമേരിക്ക : ഡെന്മാർക്കിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ

വാഷിംഗ്‌ടൺ : ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി അമേരിക്ക. നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമാണ് ഗ്രീൻലാൻഡ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഗ്രീൻലൻഡിനു വേണ്ടി ഡെന്‍മാര്‍ക്കിനെ പിന്തുണച്ച് യുകെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങൾ രംഗത്തെത്തി. വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണു ഗ്രീൻലൻഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി.ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന്...

മോട്ടിവേഷൻ വ്‌ളോഗർ എംഡിഎംഎയുമായി പിടിയിൽ

കാസർകോട്: സമൂഹമാധ്യമ മോട്ടിവേഷൻ വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മധൂറിലെ ജുമാ മസ്ജിദിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വാഹന പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ നിന്ന് 3.61 ഗ്രാം...
- Advertisment -

Most Popular

- Advertisement -