Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്മൂമ്മയെ ചെറുമകൻ...

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി.ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഷിബി മെഴ്‌സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ തന്നെയാണ് കൊലപാതക കാര്യം സമീപവാസികളോട് പറഞ്ഞത്.തുടർന്ന് കഠിനംകുളത്ത് നിന്നു ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മാരാരി ക്ഷേത്രം ഗേറ്റ്  ജൂൺ 14-ന് രാത്രി എട്ട് മണി മുതൽ ജൂൺ 15 രാവിലെ ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ...

ഇറാന്റെ കുവൈറ്റ് ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മധ്യപ്രദേശ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്‌മാന്‍ (55) ആണ് മരണപ്പെട്ടതെന്ന് കുവൈറ്റിലെ ഇന്ത്യന്‍...
- Advertisment -

Most Popular

- Advertisement -