Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം എൻ...

നെടുമ്പ്രം എൻ എസ്സ് എസ്സ് കരയോഗം  പതാകദിനം ആചരിച്ചു

തിരുവല്ല: നെടുമ്പ്രം പടിഞ്ഞാറേക്കര 1389-ാം നമ്പർ ദേവി വിലാസം എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ  പതാക ദിനം ആചരിച്ചു. പ്രസിഡണ്ട്
പി എസ്സ് ഉണ്ണിക്കൃഷ്ണൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സെക്രട്ടറി ആർ. രാജേഷ്കുമാർ, വൈസ് പ്രസിഡണ്ട് എം പി. പ്രതാപചന്ദ്രൻ നായർ, ജോയിൻ്റ് സെക്രട്ടറി കെ എസ്സ് അനീഷ്കുമാർ ഭരണ സമിതിയംഗങ്ങളായ എം.കെ. രാധാകൃഷ്ണപിള്ള, പി.വിനോദ് കുമാർ, കെ. പുരുഷോത്തമപ്പണിക്കർ, പി.ആർ.വേണുഗോപാലൻ നായർ, വനിതാസമാജം പ്രസിഡണ്ട് മണിയമ്മ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എസ്സ്. രാജലക്ഷ്മി പുത്തൻകാവ് ദേവസ്വം ഭരണ സമിതിയംഗങ്ങളായ സി.പി.വിജയൻപിള്ള, വിദ്യാ രാജീവ് തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

പത്തനംതിട്ട : ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ...

ഡല്‍ഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം : മരണം ആറായി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം....
- Advertisment -

Most Popular

- Advertisement -