Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ ലിഫ്റ്റ്...

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് 19കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് 19 കാരന് ദാരുണാന്ത്യം.പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അക്ഷയ്.

പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. സാധനങ്ങൾ എടുക്കാനായി ഗോഡൗണിലെത്തിയ അക്ഷയ് നിലത്ത് വീണു കിടക്കുന്നത് കണ്ടത് പിന്നീട് എത്തിയ മറ്റൊരു ജീവനക്കാരനാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഗുരുവന്ദനം വെള്ളിയാഴ്ച്ച

തിരുവല്ല : എംജിഎം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (09) ഗുരുവന്ദന സമ്മേളനം സംഘടിപ്പിക്കും. ഹയർ സെക്കൻ്ററി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച  അധ്യാപകരേയും...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന...
- Advertisment -

Most Popular

- Advertisement -