Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗ്യാനേഷ് കുമാറിന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി : ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധം .സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.മറ്റു പ്രതിപക്ഷ സംഘടനകളു‍ടെ നേതൃത്വത്തിലും ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നുണ്ട്.വലിയ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിെലടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം – മംഗലാപുരം റൂട്ടിൽ  വേഗത്തിൽ ഓടുന്നതിനുള്ള പദ്ധതിയുമായി റെയിൽവേ

തിരുവനന്തപുരം : തിരുവനന്തപുരം - മംഗലാപുരം റൂട്ടിൽ  വേഗത്തിൽ ഓടുന്നതിനുള്ള പദ്ധതിയുമായി റെയിൽവേ.  കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം...

വിൻഡോസ് തകരാർ : ഇന്നും വിമാനങ്ങൾ റദ്ദാക്കി

കൊച്ചി : വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇൻഡിഗോ ഇന്ന് റദ്ദാക്കി. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും...
- Advertisment -

Most Popular

- Advertisement -