Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഅബ്കാരി കേസ്...

അബ്കാരി കേസ് : ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

വയനാട് : ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി  തീർപ്പാക്കി .നിലവിൽ കേസിൽ  പ്രതിയല്ലാത്തതിനാലാണ് ലില്ലി ജോസിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.

മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി.തുടർന്ന് മൊഴിയെടുക്കുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.പിന്നാലെയാണ് മുൻ‌കൂർ ജാമ്യം തേടി ലില്ലി കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു

തൃശ്ശൂർ : തൃശ്ശൂരിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന അരുൺ സണ്ണി,റോജി തോമസ് എന്നിവരെ...

വേനല്‍ ചൂട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

പാലക്കാട്: കേരളത്തില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചിരിക്കെ മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് കടുത്ത ചൂടില്‍ പൊട്ടിത്തെറിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ലാണ് പൊട്ടിത്തെറിച്ചത്. ചില്ല് തെറിച്ചു വീണ് ഡ്രൈവര്‍ ജംഷീറിന്റെ...
- Advertisment -

Most Popular

- Advertisement -