Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപറേഷനിലെ...

തിരുവനന്തപുരം കോർപറേഷനിലെ വ്യാജ ഒപ്പ് പരാതി : മേയർ വി.വി. രാജേഷിനും കൗൺസിലർ സുഗതനുമെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ ഹാജർബുക്കിൽ ബി.ജെ.പി. കൗൺസിലർ ആർ.സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തി എന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. മേയർ വി.വി. രാജേഷ്,ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.

സിപിഎം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ കേസ് റജിസ്റ്റർ ചെയ്തത്.കോർപറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിനായി ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങളിൽ വ്യാജ ഒപ്പിട്ടെന്നാണ്‌ കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദികർ ഉള്‍ക്കൊള്ളലിന്‍റെയും കരുതലിന്‍റെയും ആത്മീയത പ്രഘോഷിക്കുന്നവരാകണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ

കോഴഞ്ചേരി: ഉള്‍ക്കൊള്ളലിന്‍റെയും കരുതലിന്‍റെയും ആത്മീയത പ്രഘോഷിക്കേണ്ടവരാകണം  വൈദീക സ്ഥാനികരെന്ന്  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. ചരൽക്കുന്നിൽ ആരംഭിച്ച മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർത്തോമ്മാ മെത്രാപ്പൊലീത്താ. ഉള്‍ക്കൊള്ളലിന്‍റെ ആത്മീയതയെ ധരിക്കുവാന്‍ ...

ഉജ്വല യോജനയിലെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലാക്കി കുറച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ചു....
- Advertisment -

Most Popular

- Advertisement -