Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും...

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു : പോളിടെക്‌നിക് വിദ്യാർഥിക്കെതിരെ പരാതി

കൊല്ലം : പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പോളിടെക്‌നിക് വിദ്യാർഥിക്കെതിരെ കേസ് .പുനലൂർ പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരേയാണ് പരാതി.അധ്യാപകരുടെയും സഹപാഠികളായ വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മോര്‍ഫ് ചെയ്തശേഷം അശ്ലീല സൈറ്റുകള്‍ സൈറ്റുകളിൽ ഉൾപ്പെടെ പ്രചരിപ്പിച്ച് പണം നേടിയെന്നുമാണ് കേസ്. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കോളേജിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥി കുറ്റം സമ്മതിച്ചതായാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകരെ കേരളം കൈവിടില്ല; നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ്സ് തുടരും:  മന്ത്രി പി പ്രസാദ്

ആലപ്പുഴ: അന്നം തരുന്ന കർഷകരെ കേരളം ഉപേക്ഷിക്കില്ലെന്നും സംസ്ഥാനത്തെ നെൽ കർഷകർക്ക് നെല്ലിനുള്ള താങ്ങുവിലയ്ക്ക് മുകളിൽ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു....

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുനാളിനു കൊടിയേറി

പരുമല: പരുമല സെമിനാരിയുടെ കാവൽ പിതാക്കന്മാരായ  പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുനാളിനു കൊടിയേറി. പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ കൊടിയേറ്റിനു പ്രധാന കാർമികത്വം വഹിച്ചു. പരുമല ആശുപത്രി സി.ഇ ഓ ...
- Advertisment -

Most Popular

- Advertisement -