തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ സാൽവേഷൻ ആർമിയിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്ക് സ്കൂൾ മേട്രനു നൽകി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ജോബി അലക്സാണ്ടർ, ഗിരീഷ് കുമാർ, വിനു കുര്യൻ, സി. ജെ. അനിയൻ, സാബു,വിനോദ് തോമസ്, ചെറി ജോ, സുരേഷ് ബാബു പി, മനോജ്, സന്തോഷ് കുമാർ, വിജയൻ, തോമസ് ചെറിയാൻ എന്നിവർ പങ്കെടുത്തു.