Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഓഗസ്റ്റ് 3 ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3 ന് . ദേവസ്വം പ്രസിദ്ധികരിച്ചിരുന്ന കലണ്ടറിൽ കർക്കടക വാവ് ഓഗസ്റ്റ് 3 ഉം കറുത്തവാവ് 4 മാണ് രേഖപ്പെടുത്തിയത്. ഇതുമൂലം ബലിതർപ്പണം നടത്തേണ്ട തീയതി സംബന്ധിച്ച് ഭക്തർക്ക് അവ്യക്തത ഉണ്ടായ സാഹചര്യത്തിലാണ് 3 ന് തന്നെയാണ് ബലിതർപ്പണം നടത്തുന്നതെന്ന് ബോർഡ് വ്യക്തമാക്കിയത്. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : മെഴുവേലി വനിത ഐ ടി  ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം  ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി  (ഒരുവര്‍ഷം) എന്നീ...

മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

കോട്ടയം: കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച്ച...
- Advertisment -

Most Popular

- Advertisement -