Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeSportsപാരീസ് ഒളിംപിക്സിൽ...

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരീസ് : പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത് .വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു ഭാക്കർ.കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാത്മാഗാന്ധി കുടുംബസംഗമവും മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കലും

ആനിക്കാട് : മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ആനിക്കാട് പഞ്ചായത്തിൽ പുന്നവേലി പിടന്നപ്ലാവ് 6 -ാം വാർഡ്...

കനത്ത മഴ : ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാൾ മരിച്ചു

ന്യൂഡൽഹി : കനത്ത മഴയിൽ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു...
- Advertisment -

Most Popular

- Advertisement -