Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് പതിനാലുകാരന്...

കോഴിക്കോട് പതിനാലുകാരന് നിപ്പയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് നിപ രോഗ ലക്ഷണങ്ങളോടെ 14കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ

തായ്പേയ് :തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ ഉണ്ടായി.തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ കിഴക്കൻ തീരത്താണ് 80ലധികം ഭൂകമ്പങ്ങൾ ഉണ്ടായത്.ഇതിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...

ഇവാൻജലിക്കൽ സഭ യുവജന പ്രവർത്തന ബോർഡ്: ക്രിസ്മസ് ഗാനസന്ധ്യ -ബേത്ലഹേം വീഥിയിൽ 21-ന് തിരുവല്ലായിൽ

തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിന്റെയും സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ ബേത്‌ലഹം വീഥിയിൽ സീസൺ 6 ക്രിസ്മസ് വിളംബര...
- Advertisment -

Most Popular

- Advertisement -