Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ കോടിയാട്ടുകരയിൽ...

ചെങ്ങന്നൂർ കോടിയാട്ടുകരയിൽ തീപിടുത്തം

ചെങ്ങന്നൂർ: കോടിയാട്ടുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് ഒരേക്കർ വരുന്ന പാടശേഖരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംഭവം. തൊട്ടടുത്ത് റെയിൽവേയുടെ വിജനമായ സ്ഥലത്തേയ്ക്കും തീ പടർന്നു. ഈ ഭാഗത്ത് കാറ്റിൻ്റെ വേഗത കൂടുതലായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് ചെങ്ങന്നുരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇളകൊള്ളൂർ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു 

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ ...

പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ദേവിവിലാസം എൻ എസ് എസ് കരയോഗം പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. കരയോഗം പ്രസിഡന്റ്‌ മുരളീധരൻ നായർ  അധ്യക്ഷത വഹിച്ചു. അഭിനവ് അജേഷ്, ശ്രീ പ്രിയ, ഗൗരി...
- Advertisment -

Most Popular

- Advertisement -