Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiബാബുരാജിനും ശ്രീകുമാർ...

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി : നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി.പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. നിലവിൽ കേരളത്തിന്‌ പുറത്തുള്ള യുവതി നാട്ടിലെത്തി ഉടൻ മൊഴി നൽകും.ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്നും യുവതി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ബാബുരാജ് ,ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ യുവതി ആരോപണം ഉന്നയിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഷു ബമ്പർ വിപണിയിലെത്തി : 12 കോടി ഒന്നാം സമ്മാനം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി...

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷം

ടെഹ്‌റാൻ : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇറാനിൽ വീണ്ടും ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തി. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങളുടെ ഭൂഗർഭ ആണവ സംവിധാനങ്ങൾ...
- Advertisment -

Most Popular

- Advertisement -