Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ കാനയില്‍...

കൊച്ചിയില്‍ കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്

കൊച്ചി : കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്.ഫോര്‍ട്ട് കൊച്ചിയില്‍ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.

യുവാവിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു .ഡോക്ടർമാർ കാലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് യുവാവ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് ചിങ്ങം ഒന്ന് : പുതുവർഷപ്പുലരി

ഇന്ന് കൊല്ലവർഷം 1200 ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവർഷപ്പുലരി. ഈ ദിനം കർഷക ദിനം കൂടിയായി നമ്മൾ ആഘോഷിക്കുന്നു. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് തുടക്കമാകുകയാണ് ഇന്ന്. ദാരിദ്ര്യത്തിന്‍റെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന്...

മുഖ്യമന്ത്രി കോൺഗ്രസിനെ മാത്രം ആക്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: മുഖ്യന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ മാത്രമാണ് ആക്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ ആന്റോ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ . കേരളത്തിൽ കർഷകർക്ക് നെല്ലിന് ന്യായമായ വില ലഭിക്കുന്നില്ല, മത്സ്യത്തൊഴിലാളികൾ...
- Advertisment -

Most Popular

- Advertisement -