Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ റോഡരുകിൽ...

കൊച്ചിയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി

കൊച്ചി: കടവന്ത്രയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.പിറവം സ്വദേശി ജോസഫി(56)നെതിരെയാണ് കൊലപാതകശ്രമം ഉണ്ടായത്.പ്രതിയെന്ന് സംശയിക്കുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം .പരിക്കേറ്റ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറ്റിൽ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകി  ലൈനുകളിലേക്ക് വീണു: പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല

മല്ലപ്പള്ളി : മഴയെ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റിൽ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളിലേക്ക്  വീണു. ഇന്ന്  ഉച്ചയ്ക്ക് 3 മണിയോടു കൂടിയുണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും മല്ലപ്പള്ളി...

കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

തിരുവല്ല: തിരുവല്ലായിൽ കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്.  തിരുവല്ല  കല്യാൺ സിൽക്സിന് സമീപം...
- Advertisment -

Most Popular

- Advertisement -