Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ റോഡരുകിൽ...

കൊച്ചിയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി

കൊച്ചി: കടവന്ത്രയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.പിറവം സ്വദേശി ജോസഫി(56)നെതിരെയാണ് കൊലപാതകശ്രമം ഉണ്ടായത്.പ്രതിയെന്ന് സംശയിക്കുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം .പരിക്കേറ്റ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി .ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.17 പേരാണ്...

പുതമണ്‍ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട : പുതമണ്‍ പുതിയ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഒന്നാം റീച്ച് എന്നിവയുടെ ഉദ്ഘാടനവും വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഇന്ന് വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ...
- Advertisment -

Most Popular

- Advertisement -