Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ യുവാവിന്റെ...

ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

ആലപ്പുഴ : ആലപ്പുഴ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു.ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡിഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

പെരുമ്പളം സ്വകാര്യ കമ്പനിയിൽ വച്ച് മാർച്ച് 31നാണ് റിത്വികയ്ക്ക് കുത്തേറ്റത്.പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ ഒളിവിലാണ്.റിത്വിക പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 15-06-2025 Samrudhi SM-7

1st Prize Rs.1,00,00,000/- MG 442727 (CHITTUR) Consolation Prize Rs.5,000/- MA 442727 MB 442727 MC 442727 MD 442727 ME 442727 MF 442727 MH 442727 MJ 442727 MK 442727...

എം.ജി. സോമൻ 27- മത് ഓർമ്മദിനം: അനുസ്മരണ പ്രഭാഷണം നടത്തി

തിരുവല്ല: എം.ജി. സോമൻ്റെ 27- മത് ഓർമ്മദിനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി  സാജി സോമൻ, സിന്ധു സോമൻ എന്നിവർ വിളക്ക് കൊളുത്തി. നടൻമാരായ മോഹൻ അയിരൂർ, കൃഷ്ണപ്രസാദ്, സുജാത...
- Advertisment -

Most Popular

- Advertisement -