Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോളറ രോഗലക്ഷണങ്ങളോടെ...

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു

ആലപ്പുഴ : കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം. പൂർണമായ പരിശോധനാഫലം ലഭിക്കാത്തതിനാൽ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ രക്തപരിശോധനയിൽ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. രഘുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നതായാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടര്‍മാരുടെ എണ്ണം 1200 ആക്കി പോളിംഗ് ബൂത്ത് ക്രമീകരിക്കും : ജില്ലാ കലക്ടർ

പത്തനംതിട്ട: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി ജില്ലയില്‍ പോളിംഗ് ബൂത്തുകള്‍ പുനഃക്രമീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. 1100 ഉം അതില്‍ കൂടുതലും വോട്ടര്‍മാരുള്ള  ബൂത്തുകള്‍...

നിരണം മുകളടി ഗവ യുപി സ്കൂൾ ആധുനിക നിലവാരത്തിലേക്ക്

തിരുവല്ല: നിരണം മുകളടി ഗവ യുപി സ്കൂൾ വർണ്ണക്കൂടാരം  ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -