Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : പ്രാദേശിക അവധി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കത്തോലിക്കാ സഭ വോട്ടുബാങ്ക് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല:  ബിഷപ്പ് മാർ ജോസഫ് പ്ലാംബാനി

തലശ്ശേരി: രാഷ്ട്രീയ നേട്ടങ്ങൾക്കായി കത്തോലിക്കാ സഭ വോട്ടുബാങ്ക് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംബാനി വൃക്തമാക്കി.ഏത് മുന്നണി അധികാരത്തിൽ വന്നാലും സഭ സാധാരണപോലെ പ്രവർത്തിക്കും. ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ...

Kerala Lotteries Results 12-07-2025 Karunya KR-714

1st Prize : ₹1,00,00,000/- KD 378007 (ERNAKULAM) Consolation Prize ₹5,000/- KA 378007 KB 378007 KC 378007 KE 378007 KF 378007 KG 378007 KH 378007 KJ 378007 KK...
- Advertisment -

Most Popular

- Advertisement -