Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ സ്കൂൾ...

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ : സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.പ്ലസ് ടു വിദ്യാർഥിനി അയോണ മോൻസൺ (17) ആണ് മരിച്ചത് .കഴിഞ്ഞ തിങ്കളാഴ്ച പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു .ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ തിയറ്ററുകളിൽ ലീഗൽ മെട്രോളജി പരിശോധന; അളവുതൂക്ക ലംഘനങ്ങൾ കണ്ടെത്തി

പത്തനംതിട്ട: ടൗണിലെ പ്രമുഖ തിയറ്ററുകളായ ധന്യ, രമ്യ, ട്രിനിറ്റി എന്നിവയിൽ ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തി. തിയറ്ററുകളിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണ ശാലകളിൽ അളവിലും തൂക്കത്തിലും ക്രമക്കേട് കാട്ടുന്നുവെന്നും, എം.ആർ. പിയേക്കാൾ...

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും  ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ്‌...
- Advertisment -

Most Popular

- Advertisement -