Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ കാതോലിക്കാ...

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ വാർഷികം ആഘോഷിച്ചു

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 48ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. പിറമാടം പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈ​​​ദീകസംഘം നേതൃത്വം നൽകി.

ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും പ്രത്യാശ ഭവനിലെ അന്തേവാസികളും ചടങ്ങിൽ സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്, മുതിർന്ന വൈദികർ എന്നിവർ ചേർന്ന് സഭാധ്യക്ഷനെ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. സഭാ ശുശ്രൂഷ അനു​ഗ്രഹപ്രദമാകുവാൻ തുടർന്നും ഏവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദികസംഘം സെക്രട്ടറി ഫാ റോബിൻ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിധ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...

മോഷണം നടക്കുന്ന പരാതി : പോലീസ് നടത്തിയ പരിശോധനയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ

റാന്നി : ചേത്തക്കൽ മാടത്തരുവി പ്രദേശത്ത് മോഷണങ്ങൾ നടക്കുന്ന പരാതിയെ തുടർന്ന് റാന്നി പോലീസ് നടത്തിയ പരിശോധനയിൽ  ചെറിയ പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കട്ടപ്പന ശൂലപ്പാറ കൊച്ചാർ കൊച്ചു കീച്ചേരിൽ ജയിംസ് പീറ്ററിൽ...
- Advertisment -

Most Popular

- Advertisement -