Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മഞ്ഞപ്പിത്തം...

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു

കൊല്ലം : കൊട്ടിയത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലയിരുന്ന പെൺകുട്ടി മരിച്ചു. കഴി‍ഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 വയസ്സുകാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്. ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

ആദ്യം രോഗം ബാധിച്ച ‌അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും .തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രംപിന്റെ തീരുവ ഭീഷണിക്കിടെ അജിത് ഡോവൽ റഷ്യയിൽ

മോസ്കോ : റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും: കെ. ജയകുമാർ

ശബരിമല : ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ....
- Advertisment -

Most Popular

- Advertisement -