Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്കിൽ നിന്നും...

ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിൽ  ബസ് കയറിയിറങ്ങി ദാരുണാന്ദ്യം

തിരുവല്ല : നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിൽ കൂടി കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദാരുണാന്ദ്യം. കവിയൂർ പാറപ്പുഴയിൽ ഇടശ്ശേരി തെക്കേതിൽ വീട്ടിൽ  ജേക്കബ് പീറ്ററിന്റെ മകൻ ജെയ്സൺ ജേക്കബ്(19) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി  9 മണിയോടെ കല്ലുപ്പാറ കൊല്ലമല പടിയിൽ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും റോഡിൽ വീണ ജെയ്സൺ ജേക്കബിന്റെ ശരീരത്ത് കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഷു ബംപർ നറുക്കെുപ്പ് : ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം : വിഷു ബംപർ നറുക്കെുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VD 204266 ടിക്കറ്റിന് ആണ്. പാലക്കാട്ടെ ഏജന്റ് ജസ്വന്താണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി...

തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ. വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.  കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന്...
- Advertisment -

Most Popular

- Advertisement -