Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsപാതിവില തട്ടിപ്പ്...

പാതിവില തട്ടിപ്പ് : ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് നടപടി.എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശേരി കാർ അപകടം : പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും

കൊച്ചി : നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസിൽ പ്രതി സുഹൈൽ സജീവന്‍റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്.സുഹൈൽ ഓടിച്ച മിനി കൂപ്പറിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മയാണെന്നാണ് പൊലീസ് പറയുന്നത്.കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ...

തുലാവര്‍ഷം വരുന്നു : സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം : അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ തുലാവര്‍ഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാഹചര്യവും കേരളത്തില്‍ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. മന്നാര്‍ ഉള്‍ക്കടലിലും...
- Advertisment -

Most Popular

- Advertisement -