Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉഭയസമ്മതത്തോടെയുള്ള വിവാഹേതര...

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല : സുപ്രീം കോടതി

ന്യൂഡൽഹി : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എന്‍.കെ.സിങ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ .കടകംപള്ളി പോറ്റിയുടെ പിതാവിന് സമ്മാനം കൊടുക്കുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം . ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്റെ...

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി : പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.16, 17 വയസ്സുള്ള വിദ്യാർത്ഥികൾ ആണ് പിടിയിലായത് .പെണ്‍കുട്ടിയും വിദ്യാര്‍ത്ഥികളും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. പെണ്‍കുട്ടി...
- Advertisment -

Most Popular

- Advertisement -