Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയിൽ യുവാവ്...

അട്ടപ്പാടിയിൽ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം .അട്ടപ്പാടിയിൽ പശുവിനെ മേയ്‌ക്കാൻ കാട്ടിലേക്ക് പോയ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു . അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. രാവിലെ ആയിട്ടും വെള്ളിങ്കിരിയെ തിരികെയെത്താതായതോടെ തിരഞ്ഞിറങ്ങിയ നാട്ടുകാരാണ് കാട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ട ടൗണിലെ അഞ്ചക്കാലാ ജംഗ്ഷന് സമീപം ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ 2 നായിരുന്നു അപകടം. ഇലന്തൂർ...

മഴ ശക്തമാകും: മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24...
- Advertisment -

Most Popular

- Advertisement -