Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ഉണ്ടായ...

കുറ്റൂരിൽ ഉണ്ടായ തീപിടുത്തം: കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: നൂറുകണക്കിന് കുടുംബങ്ങളെ മണിക്കൂറോളം ഭീതിയിൽ ആക്കിയ മധുരംമ്പുഴ പാടശേഖരത്തിലുണ്ടായ വൻ തീപിടുത്തത്തിന് കാരണക്കാരായവർക്കെതിരെ നടപടികൾ  സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു.

ഏകദേശം പത്തേക്കറോളം പാടശേഖരത്തെ പുല്ലുകളും മറ്റും പൂർണമായും കത്തിനശിച്ചു. ഈ പാടശേഖരത്തിൽ സമീപത്തായി നിരവധി വീടുകളാണ് ഉണ്ടായിരുന്നത്. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ടീമിൻ്റ് മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ വി ആർ രാജേഷ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ യോജിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു .കുറ്റാരോപിതനായ എംഎൽഎയെ കോടതി വിധി വരുന്നതിനു മുൻപ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ...

ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ...
- Advertisment -

Most Popular

- Advertisement -