Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅഭിമന്യു വധക്കേസ്:...

അഭിമന്യു വധക്കേസ്: കാണാതായ നിർണായക രേഖകളുടെ പകർപ്പ് സമർപ്പിച്ചു

കൊച്ചി : അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ സമർപ്പിച്ചു. പ്രതിഭാഗത്തിന്റെ എതിർപ്പ് കോടതി അനുവദിച്ചില്ല. പുതിയ പകർപ്പുകളിൽ നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി അറിയിച്ചു .കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.

മഹാരാജാസ് കോളജ് വിദ്യാർഥി എ.അഭിമന്യു 2018 ജൂൺ ഒന്നിനാണ് ക്യാംപസില്‍ വച്ച് കൊല്ലപ്പെട്ടത്.ക്യാംപസ് ഫ്രണ്ട്–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൃത്യത്തിന് പിന്നില്‍.കേസിലെ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു പ്രധാന രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം : പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും . 4,44,707 വിദ്യാർഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്.ഒന്നാം വര്‍ഷ ഹയര്‍...

കെജ്‌രിവാളും കവിതയും കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും റൗസ് അവന്യൂ...
- Advertisment -

Most Popular

- Advertisement -