Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന പാതയിൽ...

സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു: കെ എസ് ആർടിസി ബസ്  വൈദ്യൂത തൂണിൽ ഇടിച്ച് കയറി

കോന്നി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു. മുറിഞ്ഞകല്ലിൽ ഇന്ന് ഉച്ചയ്ക്ക്  കെ എസ് ആർടിസി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചായിരുന്നു അപകടം. ആർക്കും പരുക്കില്ല.

സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മഴ പെയ്യുമ്പോഴാണ് റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നതെന്ന്  യാത്രക്കാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂര്‍, പന്തളം ഡിപ്പോകളില്‍ നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും :ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : അടൂര്‍, പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിനആഘോഷത്തിന് നാളെ കൊടിയേറും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിനആഘോഷം 13ന് കൊടിയേറും. രാവിലെ 9ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് അടിമ സ്തംഭത്തിൽ...
- Advertisment -

Most Popular

- Advertisement -