Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeEducationഅഡ്മിഷൻ ആരംഭിച്ചു

അഡ്മിഷൻ ആരംഭിച്ചു

കോട്ടയം : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐ ലൈയ്ക്ക് കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 120 മണിക്കൂർ ദൈർഘ്യമുള്ള സെന്റർ ഓറിയന്റഡ് സെൽഫ് ലേണിങ് ഓൺലൈൻ കോഴ്‌സുകളാണ് ഐലൈക് കോഴ്‌സുകൾ. പ്രോഗ്രാമിങ് ലാഗ്വേജുകൾ, ഫിനാൻസ്, മാർക്കറ്റിങ്, ഡേറ്റ എൻട്രി, മൾട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈൻ, എൻജിനീയറിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി കോഴ്സുകളുണ്ട്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും.
വിശദവിവരത്തിന് ഫോൺ : 95495999688.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് :പത്രിക സമര്‍പ്പണം നാലാം തീയതി വരെ

പത്തനംതിട്ട ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11...

ഷവർമ പ്രത്യേക പരിശോധന : 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6...
- Advertisment -

Most Popular

- Advertisement -