Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദ് വിമാന...

അഹമ്മദാബാദ് വിമാന അപകടം : മരണസംഖ്യ 265 ; പ്രധാനമന്ത്രി ഇന്ന് അഹമദാബാദിൽ

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിൽ മരണസംഖ്യ 265ആയി ഉയർന്നു .ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിൽ ഒന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തി.യാത്രക്കാരിൽ ഒരാൾ രക്ഷപെട്ടുവെന്നാണ് വിവരം. 5 മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ 24 പ്രദേശവാസികളും മരിച്ചുവെന്നാണ് വിവരം.

വിമാനദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. ഇന്നലെ രാത്രികേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തിയിരുന്നു. ഡിഎൻഎ പരിശോധനകൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ഇന്ന് അഹമ്മദാബാദിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു

കോട്ടയം : നീണ്ട 8 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ച്ച (മാർച്ച് 27) മലങ്കര സഭാ ആസ്ഥാനമായ ദേവലോകം...

റേഷൻ വിഹിതം : അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ...
- Advertisment -

Most Popular

- Advertisement -