Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiവായു മലിനീകരണം...

വായു മലിനീകരണം : ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡൽഹി : വായു മലിനീകരണം മൂലം വീർപ്പുമുട്ടുന്ന ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ .ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സ്കൂളുകളിൽ 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാവരും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം നൽകി .പൊതു നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കും.അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രക്കുകൾക്ക് മാത്രമാകും ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കുക. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് ഗുരുതര നിലയായ 457 ആയിരുന്നു. ഇതോടെയാണ് GRAP-IV കീഴിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദരിച്ചു

തിരുവല്ല : അകപൊരുൾ സാഹിത്യ വേദി ആറന്മുളയുടെ ഇതിഹാസകാരൻ ശ്രീരംഗനാഥനെ വീട്ടിലെത്തി പ്രൊഫ എൻ.ജി. കുറുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്, ജയിസ് പാടിയിൽ എന്നിവർ നേതൃത്വം...

നടന്‍ ദിലീപ് ശങ്കറിന്റെ മരണം : ആത്മഹത്യയല്ലെന്ന് നി​ഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും...
- Advertisment -

Most Popular

- Advertisement -