Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യവേദി ...

അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ച നടന്നു

തിരുവല്ല: അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ചാസമ്മേളനം നടന്നു.  തിരുവല്ല വൈ എം.സി.എ.യിൽ  നടന്ന പ്രതിമാസ ചർച്ചയിൽ കവിയൂർ  ശിവപ്രസാദ് ” മലയാള സിനിമ അന്നും ഇന്നും “എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു.  പ്രൊഫ എ.ടി. ളാത്തറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹരിപ്പാട് ശ്രീകുമാർ, ബാബു കുഴിമറ്റം അരവിന്ദ് തമ്പാൻ എന്നിവർ പ്രസംഗിച്ചു.

വിമൽ കുമാർ, ഹരികുമാർ തലവടി, എസ്സാർനായർ, രാജീവ് അക്ലമൺ,ജോസ് ഫിലിസ്, ശശി, വി.എൻ പ്രസന്നകുമാർ, പി.ഐ. രാജു. ജയ്സൺ പാടിയിൽ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടിയതിൽ സമഗ്ര അന്വേഷണം വേണം :എൻ ഹരി

കോട്ടയം : ഈരാറ്റുപേട്ടയും പശ്ചിമഘട്ടപരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾക്ക് അടിവരയിടുന്നതാണ് വൻ കള്ളനോട്ട് ശേഖരം പിടികൂടിയതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ചൂണ്ടികാട്ടി. കള്ളനോട്ട് നിർമ്മാണം ഭീകര...

കോന്നി കല്ലേലി കാവില്‍ 1001 മുറുക്കാന്‍ സമര്‍പ്പണവും വാവൂട്ടും നാളെ

കോന്നി : പുരാതനമായി ദ്രാവിഡ സംസ്കൃതിയില്‍ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തില്‍ നിലനിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001...
- Advertisment -

Most Popular

- Advertisement -