Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിൽ ദുരിതാശ്വാസ...

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി. കാവുംഭാഗം വില്ലേജ് ആലംതുരുത്തി  ഗവ. എൽപിഎസ്, പെരിങ്ങര വില്ലേജ് മേപ്രാൽ സെൻറ് ജോൺസ് എൽപിഎസ്, കവിയൂർ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവ. എൽപിഎസ്, കുറ്റപ്പുഴ വില്ലേജ് തിരുമൂലപുരം എസ് എൻ വി സ്കൂൾ, പന്തളം വില്ലേജ് മുടിയൂർക്കോണം എം ടി എൽ പി എസ് എന്നിവയ്ക്ക്  ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ  (ജൂലൈ 30) ബുധൻ അവധി പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ നാരായണീയ പാരായണയജ്ഞം ഏഴാം ദിവസം ഊരുമൂപ്പൻ നാരായണൻ ദീപം തെളിയിച്ചു

റാന്നി: ശബരിമലയുടെ പുണ്യപാരമ്പര്യവും വനവാസി സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ആത്മബന്ധം ഓർമ്മിപ്പിച്ച് അട്ടത്തോട് ശബരിമല ഊരുമൂപ്പൻ നാരായണൻ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന നാരായണീയ പാരായണയജ്ഞത്തിന്റെ ഏഴാം ദിവസത്തെ ചടങ്ങിൽ ദീപം തെളിയിച്ചു. ശബരിമലയുമായി തലമുറകളായി...

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...
- Advertisment -

Most Popular

- Advertisement -