Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiഫെഫ്കയില്‍ നിന്ന്...

ഫെഫ്കയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവച്ചു

കൊച്ചി : സംവിധായകൻ ആഷിഖ് അബു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ചു.കാപട്യം നിറഞ്ഞവരാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് രാജി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചുവെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നുവെന്നും ആഷിക് അബു വാർത്താ കുറിപ്പിൽ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനം നാളെ നടക്കും. സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ 9 മണിക്കാണ്...

പശ്ചിമേഷ്യൻ സംഘർഷം : ഹോർമൂസ് അടക്കുകയാണെന്ന് ഇറാൻ

ടെഹ്‌റാൻ : പശ്ചിമേഷ്യൻ സംഘർഷം വീണ്ടും ശക്തമാകുന്നു. യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തി .സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു.തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -