Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓര്‍ത്തഡോക്‌സ് സഭ...

ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജ്ജന സമിതി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മദ്യവര്‍ജ്ജന സമിതിയുടെ കേന്ദ്ര ഭാരവാഹികളെ നിയമിച്ചു. സമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായെയും, വൈസ് പ്രസിഡന്റുമാരായി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് (കൊച്ചി), ഫാ.ഡോ. തോമസ് ചകിരിയില്‍ (കണ്ടനാട്), ഫാ. വര്‍ഗീസ് ജോര്‍ജ് (ചേപ്പാട്, മാവേലിക്കര), ജനറല്‍ സെക്രട്ടറിയായി അലക്‌സ് മണപ്പുറത്ത് (നിരണം), ട്രഷറാര്‍ ഡോ. റോബിന്‍ പി. മാത്യു (നിലയ്ക്കല്‍) എന്നിവരെ നിയമിച്ചു.

കമ്മറ്റിയുടെ പ്രഥമ യോഗം  ജൂലൈ  12 ന്  2.30 മണിക്ക് പരുമല സെമിനാരിയില്‍ ചേരുമെന്ന് പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ്...

സംസ്ഥാനം കനത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില...
- Advertisment -

Most Popular

- Advertisement -