Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 33-ാം നമ്പർ ലെവൽ ക്രോസ് (അർത്തുങ്കൽ ഗേറ്റ്) അറ്റകുറ്റപണികൾക്കായി ജൂലൈ 31 രാവിലെ എട്ട് മുതൽ ആഗസ്റ്റ്  നാല് വൈകിട്ട് ആറ് വരെ  അടച്ചിടും. വാഹനങ്ങൾ കണിച്ചുകുളങ്ങര ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 34)  വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപാവലി : കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. താംബരം, ബെംഗളൂരു, ചെന്നൈ എഗ്‌മോർ, തെങ്കാശി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ഈ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്...

തിരുവല്ലായിൽ മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലായിൽ നിന്നും രണ്ട് മക്കളുമായി കാണാതായ യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളേയും  കാണാതായിട്ട്...
- Advertisment -

Most Popular

- Advertisement -