Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലാ...

ആലപ്പുഴ ജില്ലാ പഞ്ചായത്ത് നായ പിടുത്തക്കാരെ നിയമിക്കുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്കായി എല്ലാ ഗ്രാമപഞ്ചായത്തിലും നായ പിടുത്തക്കാരെ നിയമിക്കുന്നു. 50 വയസ്സിനു താഴെ പ്രായമുള്ള, ശാരീരിക ക്ഷമതയുള്ള യുവതി, യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കും. താൽപ്പര്യമുള്ളവർക്ക് അടുത്തുള്ള പഞ്ചായത്തിലോ മൃഗാശുപത്രിയിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2252496, 9446588195 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന  വള്ളസദ്യയുടെ  സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ്...

അയിരൂർ പള്ളിയോടത്തിന് സ്വീകരണം നൽകി

തിരുവല്ല: തടിയൂർ 1650 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ രണ്ടാം സ്ഥാനം നേടി ദേവസ്വം ബോർഡ് ട്രോഫി കരസ്ഥമാക്കിയ അയിരൂർ പള്ളിയോടത്തിന്...
- Advertisment -

Most Popular

- Advertisement -