Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റിസോർട്...

ആലപ്പുഴ റിസോർട് ജീവനക്കാരിയുടെ കൊലപാതകം :ഒരാൾ അറസ്റ്റിൽ

ആലപ്പുഴ :ആലപ്പുഴ നെടുമുടി വൈശ്യംഭാഗത്ത് റിസോർട് ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ .കൊല്ലപ്പെട്ട ഹസീറ ഖാത്തൂന്റെ കാമുകനായിരുന്ന സഹാ അലിയാണു പിടിയിലായത്.അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന ഹസിറയുടെ നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി .ഹസീറയും പ്രതി സഹാ അലിയുമായി 4 വർഷമായി പ്രണയത്തിലാണ്. സഹാ അലിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്.

അസമിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു സഹാ അലി രാത്രി റിസോർട്ടിലെത്തുകയും കൊല നടത്തുകയുമായിരുന്നു .ഹസിറയെ രാവിലെ കാണാതായതിനെ തുടർന്ന് റിസോർട് ഉടമ നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുനായുള്ള തിരച്ചിൽ : ലോറിക്കുള്ളിൽ അർജുൻ ഉണ്ടോ എന്ന് പരിശോധിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ പുഴക്കടിയിൽ കിടക്കുന്ന ലോറിക്കുള്ളിൽ ഉണ്ടോ എന്ന് പരിശോധിക്കും.ഇന്ന് മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. ലോറി കിടക്കുന്ന...

ബാലരാമപുരം കൊലപാതകം : ജോത്സ്യന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു .കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെന്ന ജോത്സ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി...
- Advertisment -

Most Popular

- Advertisement -