Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് രണ്ട്...

സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല

തിരുവല്ല: സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്ത ദിവസങ്ങൾ ആയതിനാലാണ് ബിവറേജസ്കോർപ്പറേഷൻ ഔട്ട്ലറ്റുകൾ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകൾ അടച്ചു. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. അതേ സമയം ബാറുകൾ ഇന്ന് രാത്രി 11മണി വരെ പ്രവർത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

അടൂർ : അടൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അടൂർ തുവയൂർ മഞ്ഞാലിയിൽ വീട്ടിൽ  ഷേർലി എന്നയാളുടെ  ഫ്രിഡ്ജ്‌ന് പുലർച്ചെ മൂന്നരയോടെയാണ് തീ പിടിച്ചത്.  പ്രവർത്തനക്ഷമമായിരുന്ന ഫ്രിഡ്ജ് ഷോർട്ട് സർക്യൂട്ട് ആയതാണ് തീ...

Kerala Lotteries Results : 05-08-2025 Sthree Sakthi SS-479

1st Prize Rs.1,00,00,000/- SR 299702 (ATTINGAL) Consolation Prize Rs.5,000/- SN 299702 SO 299702 SP 299702 SS 299702 ST 299702 SU 299702 SV 299702 SW 299702 SX 299702...
- Advertisment -

Most Popular

- Advertisement -