Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമൽജിത്തിന് സ്പോർട്സ്...

അമൽജിത്തിന് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സ്വീകരണം നൽകി

ആലപ്പുഴ : മാൾട്ടയിൽ നടന്ന വേൾഡ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ എസ് അമൽജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ  സ്വീകരണം നൽകി. കളക്ടറുടെ ചേമ്പറിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, സ്പോർട്സ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് അമൽജിത്തിനെ സ്വീകരിച്ചു.

ജില്ല കളക്ടർ ഷാൾ നൽകി അമൽജിത്തിനെ ആദരിച്ചു. ആര്യട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കനാട്ട്ചിറയിൽ കെ ഷാജിയുടെയും എൻ ഉഷയുടെയും മകനാണ് അമൽജിത്ത്. എസ് ഡി കോളേജിൽ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു

തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിൽ 10 സെന്റിൽ കൂടുതൽ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വഴുതന, മുളക്, തക്കാളി എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം കൃഷിഭവൻ പരിസരത്ത്...

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല : വർക്കല മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം...
- Advertisment -

Most Popular

- Advertisement -