Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiനിയമന ഉത്തരവ്...

നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലിലാക്കും:സുപ്രീം കോടതി

ന്യൂഡൽഹി :വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണം.വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

2011-ലെ പി.എസ്.സി. ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളില്‍ നടത്താൻ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഈ ഉത്തരവ് റാണി ജോര്‍ജ് മനഃപ്പൂര്‍വം നടപ്പിലാക്കിയില്ലെന്ന് ഹർജിക്കാർ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ തുടരുന്നതിനാൽ...

നെതന്യാഹുവിന്റെ പാർട്ടിയെ സർക്കാരിലേക്ക് ക്ഷണിച്ച് ഐസൻകോട്ട്

ജറുസലം : ഇസ്രയേലിൽ അടുത്ത സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന്റെ പാർട്ടിയെ ക്ഷണിച്ച് യാഷർ പാർട്ടി നേതാവ് ഐസക് ഹെർസോഗ്.ജറുസലമിലെ പ്രസിഡന്റിന്റെ ഓഫിസിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പാർട്ടിയെ ഹെർസോഗ് ക്ഷണിച്ചത്. ഐക്യത്തിനുള്ള സമയമാണെന്ന്...
- Advertisment -

Most Popular

- Advertisement -